Friday, January 23, 2009

Thursday, January 22, 2009

ഇതോ മിഷന്‍

എനിക്ക് വിശന്നു നിങ്ങള്‍ എനിക്കായ് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ പണിതു .
എനിക്ക് ദാഹിച്ചു നിങ്ങള്‍ എനിക്കായി കൊക്കോ കോള തന്നു.
ഞാന്‍ രോഗി ആയിരുന്നു നിങ്ങള്‍ എനിക്കായി മള്‍ടി സ്പെഷ്യാലിറ്റി ഹോസ്പിടല്‍ പണിതു